HOME
DETAILS
MAL
എ.ടി.എമ്മുകള്‍ കാലി
backup
December 01 2016 | 22:12 PM
കണ്ണൂര്‍: ജില്ലയിലെ എ.ടി.എമ്മുകള്‍ മിക്കതും ഇന്നലെയും കാലിയായിരുന്നു. ട്രഷറികളില്‍ പണമെത്തിക്കേണ്ടതിനാലും ബാങ്കുകളിലെ ഇടപാടിനു പണമെടുക്കേണ്ടതിനാലും മിക്ക എ.ടി.എമ്മുകളിലും പണം നിറച്ചിരുന്നില്ല. പ്രവര്‍ത്തിച്ച എ.ടി.എമ്മുകളിലാണെങ്കില്‍ ഉണ്ടായിരുന്നത് 2000ത്തിന്റെ മാത്രം നോട്ടുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."