HOME
DETAILS
MAL
'പ്രതിമാസ പെന്ഷന് ഒറ്റത്തവണയായി അനുവദിക്കണം'
backup
December 02 2016 | 00:12 AM
പെരിന്തല്‍മണ്ണ: പ്രതിമാസ പെന്ഷന് ഒറ്റത്തവണയായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മുനിസിപ്പല്‍ മണ്ഡലം വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. കെ.പി.എസ് അനിയന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.കെ രാജഗോപാലന്‍ അധ്യക്ഷനായി. പി.കെ.എം.എ റഹ്മാന് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹി തെരഞ്ഞെടുപ്പിന് കെ.പി ഉണ്ണീന്‍കുട്ടി നേതൃത്വംനല്കി. ഭാരവാഹികള്‍: പി.കെ രാജഗോപാലന്‍(പ്രസിഡന്റ്), പി.ആര് രത്നമ്മ, പി.കെ.എം.എ റഹ്മാന്(വൈസ് പ്രസിഡന്റ്), പി.ടി സേവ്യര്‍(ജനറല്‍ സെക്രട്ടറി), എം വാസുദേവന്‍, വി.വി രാമചന്ദ്രന്(സെക്രട്ടറി), സി മുഹമ്മദ് മുസ്തഫ(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."