HOME
DETAILS
MAL
മോദി പ്രതിഛായയുടെ തടവിലാണെന്ന് രാഹുല്‍ഗാന്ധി
backup
December 02 2016 | 10:12 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിഛായയുടെ തടവിലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടിആര്‍പി കൂട്ടുന്നതിനുള്ള രാഷ്ട്രീയമാണ് മോദിയുടേതെന്നും ഇതുമൂലം രാജ്യത്തിന്റെ കഴിവിനും അഭിമാനത്തിനും കോട്ടം തട്ടിയെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയും പൊങ്ങച്ചവും കാരണം രാജ്യത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."