HOME
DETAILS
MAL
പരിയാരത്ത് കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു
backup
December 04 2016 | 03:12 AM
തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരം കോരന്‍പീടികയില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശി ദാമോദരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ച 5.20നായിരുന്നു അപകടം. ദാമോദരന്റെ മകന്റെ ഭാര്യയും കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."