HOME
DETAILS

റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന്റെ മറവില്‍ മണല്‍ കൊള്ള

  
backup
December 04 2016 | 18:12 PM

%e0%b4%b1%e0%b5%86%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%82-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%9c%e0%b5%8d

 

നെടുമ്പാശ്ശേരി:പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ മണല്‍ കോള്ള നടക്കുന്നതായി ആരോപണം.
ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരാറുകാരന്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി പെരിയാറില്‍ നിന്ന് കോടികണക്കിന് രൂപയുടെ മണല്‍ വാരി ഉപയോഗിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിനായി ലോഡ് കണക്കിന് മണലാണ് പുഴയില്‍ നിന്നെടുത്ത് ചെറിയതെയ്ക്കാനം ഭാഗത്ത് കരയില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം തടയുകയും,കരുമാല്ലര്‍ വില്ലേജ് ഓഫിസറെ വിവരം അറിയ്ക്കുകയും ചെയ്തു. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ പുഴ മണല്‍ തിരിച്ച് പുഴയിലേക്ക് നിക്ഷേപിക്കുവാന്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ ഇന്നലെ രാവിലെ വീïും പുഴയില്‍ നിന്ന് മണല്‍ വാരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുന്നുകര കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.എ അബ്ദുള്‍ ജബാര്‍, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.യു ജബ്ബാര്‍, മണ്ഡലം സെക്രട്ടറി ഷാജഹാന്‍,എ.ബി ബിനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വീïും തടഞ്ഞു. വിവരമറിഞ്ഞെത്തിയ കരുമാല്ലൂര്‍ വില്ലേജ് ഓഫീസര്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. വിഷയം ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുï്. പുഴ മണല്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും പുഴയില്‍ നിന്നും ശേഖരിച്ച മണല്‍ പൂര്‍ണമായും പുഴയിലേക്ക് തിരിച്ച് നിക്ഷേപിക്കുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പുറപ്പിളളിക്കാവ് മണല്‍ ബï് നിര്‍മ്മിക്കുന്നതിനും പാലത്തിന്റെ നിര്‍മാണത്തിനായി ഈ ബïിന് സമാന്തരമായി നിര്‍മ്മിച്ച മറ്റൊരു ബïിനു വേïിയും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഡ്രഡ്ജ് ചെയ്ത് കൂട്ടിയിരുന്ന നൂറുകണക്കിന് ലോഡ് മണല്‍ അപ്രോച്ച് റോഡിന്റ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുï്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago