HOME
DETAILS
MAL
മതവിദ്വേഷം മാറാന്‍ മതങ്ങളെ കുറിച്ച് പഠിക്കണം: പി. സുരേന്ദ്രന്
backup
December 04 2016 | 18:12 PM
ആനക്കര: മതത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു മനുഷ്യന് അര്‍ഹത ലഭിക്കുന്നത് എല്ലാ മതങ്ങളേയും കുറിച്ച് പഠിക്കുമ്പോഴാണെന്ന് പ്രശസ്ത സാഹിത്യകാരന് പി. സുരേന്ദ്രന്. നിത്യവസന്തമീ പ്രവാചകന് എന്ന ശീര്‍ഷകത്തില്‍ അല്‍ ഫലാഹ് എ.എം.എം.ഇംഗ്ലീഷ് സ്കൂളിലെ എം.എസ് ക്ലബ് സംഘടിപ്പിച്ച മീലാദ് കാംപയ്നിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് പ്രവാചക പ്രകീര്‍ത്തന സദസും നടന്നു.
നൗഫല്‍ ഹുദവി, അല്‍ ഫലാഹ് ചെയര്മാന് ബാവഹാജി, സ്കൂള്‍ മാനേജര്‍ ഉമ്മര്‍ തലാപ്പില്‍, പ്രിന്‍സിപ്പല്‍ അഷറഫ് എ.പി, ബഷീര്‍ കക്കിടിക്കല്‍, ബാപ്പിനു ഹാജി, സ്വദര്‍ മുഹമ്മദ് ഫൈസി, അധ്യാപകരായ ഇബ്രാഹിം ഹസനി, അഷറഫ് സഅദി, നാസറുദ്ദീന്‍, അര്‍ഷദ് നിസാമി, ശുഹൈബ്, ഷീഹാബ്, ഇബ്രാഹിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."