HOME
DETAILS
MAL
കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാകക്ഷി നേതാവ്
backup
May 21 2016 | 12:05 PM
മലപ്പുറം: മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയെ തിരഞ്ഞെടുത്തു. എം.കെ മുനീര്‍ ആണ് ഡപ്യൂട്ടി ലീഡര്‍. പാര്‍ലമെന്റ്‌റി പാര്‍ട്ടി സെക്രട്ടറിയായി പി.എ അഹമ്മദ് കബീറിനേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."