HOME
DETAILS

ശമ്പളം-പെന്‍ഷന്‍ വിതരണം: അനിശ്ചിതത്വം ഇന്നും തുടരും

  
backup
December 05 2016 | 07:12 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82


തിരുവനന്തപുരം: ശനിയാഴ്ച ട്രഷറികളില്‍ പെന്‍ഷന്‍കാരും ശമ്പളക്കാരും പ്രതീക്ഷിച്ചത്ര എത്താതിരുന്നതിനാല്‍ ഇന്നു കൂടുതല്‍ പേര്‍ പണം പിന്‍വലിക്കാന്‍ സാധ്യത.
ഇന്നത്തെ ആവശ്യത്തിനായി 120-150 കോടി രൂപ വേണ്ടിവരുമെന്നു കണക്കാക്കുന്നു. 20 കോടി രൂപയോളം ക്ലോസിങ് ബാലന്‍സ് ഉള്ളതിനാല്‍ ട്രഷറി തുറന്നശേഷമേ എത്ര പണം(ഇംപ്രസ്റ്റ് ധനം) വേണമെന്നു കൃത്യമായി തിട്ടപ്പെടുത്താനാകൂ.
ശമ്പളം വാങ്ങുന്നവര്‍ കൂടുതലും ബാങ്ക് അക്കൗണ്ട് വഴിയായതിനാല്‍ അതിന് ആനുപാതികമായ പണം ബാങ്കുകള്‍ക്കും വേണ്ടിവന്നേക്കും. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും ശനിയാഴ്ച നല്‍കിയിരുന്നു.
9.52 കോടി ആവശ്യപ്പെട്ട മലപ്പുറത്തിന് 3.72 കോടിയും 10.42 കോടി ആവശ്യപ്പെട്ട തിരുവനന്തപുരത്തിന് 10.17 കോടിയുമാണു ലഭിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ മറ്റു ജില്ലകളിലും ആവശ്യമായത്ര തുക ലഭിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago