HOME
DETAILS

പുതിയ നോട്ടുകള്‍ അന്ധര്‍ക്ക് തിരിച്ചറിയാനാവുന്നില്ല; ആര്‍.ബി.ഐ വിശദീകരണം നല്‍കണമെന്ന് കോടതി

  
backup
December 07, 2016 | 10:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d

മുംബൈ: പുതിയതായി പുറത്തിറക്കിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതിയില്‍ റിസര്‍വ് ബാങ്കിനോട് മുംബൈ ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ടു. ആറാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

പുതിയ നോട്ടുകളും നാണയങ്ങളും അന്ധര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അദ്ധ്യക്ഷയായ ഡിവിഷന്‍ ബഞ്ചാണ് കേന്ദ്ര ബാങ്കിനോട് വിശദീകരണം ചോദിച്ചത്.

അന്ധര്‍ക്ക് പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനായി പ്രത്യേക സംവിധാനങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എബി സെക്രട്ടറി ജോക്കിം റാപോസ് കോടതിയെ സമീപിച്ചത്. മുമ്പ് പൂര്‍ണമായി കാഴ്ചയില്ലാത്തവര്‍ക്കും ഭാഗികമായി ഉള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് നോട്ടുകളും നാണയങ്ങളും നിര്‍മിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  8 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  8 days ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  8 days ago
No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  8 days ago
No Image

വെനസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  8 days ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  8 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  8 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  8 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  8 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  8 days ago