HOME
DETAILS

സഭാസ്തംഭനത്തില്‍ ക്ഷുഭിതനായി അദ്വാനി; സഭ നടത്താന്‍ ആരും ശ്രമിക്കുന്നില്ല

  
backup
December 07, 2016 | 10:49 AM

%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%81%e0%b4%ad%e0%b4%bf

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ തുടര്‍ച്ചയായി മൂ്ന്നാമത്തെ ആഴ്ച്ചയും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതില്‍ ക്ഷുഭിതനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

ആരാണ് സഭ നടത്തേണ്ടത്. സഭ സ്വയം പ്രവര്‍ത്തിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. മുതിര്‍ന്ന സഹപ്രവര്‍ത്തകനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അനന്ദ് കുമാറിനോടോയിരുന്നു അദ്വാനിയുടെ രോഷപ്രകടനം. സ്പീക്കറോ പാര്‍ലമെന്ററി കാര്യ മന്ത്രിയോ സഭ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്വാനി പറഞ്ഞു.

ഉച്ചഭക്ഷണത്തിന് മുമ്പ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 15 മിനുട്ട് നിര്‍ത്തിവച്ചപ്പോഴായിരുന്നു മന്ത്രിയെ തന്റെ സീറ്റിനരികിലേക്ക് വിളിച്ചു വരുത്തി അദ്വാനി ഇത്തരത്തില്‍ ക്ഷുഭിതനായത്.

അദ്വാനിയെ ശാന്തനാക്കാന്‍ അനന്ദ്കുമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചെങ്കിലും 'ഞാന്‍ ഇത് പരസ്യമായി പറയാന്‍ പോകുകയാണ്. ഞാന്‍ സ്പീക്കറോട് പറയും. സഭ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ചുമതലയുണ്ട്' എന്നായിരുന്നു ഇതിന് അദ്വാനിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago