HOME
DETAILS
MAL
ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി
backup
December 07 2016 | 17:12 PM
പട്ടാമ്പി: പട്ടാമ്പി നഗരസഭയുടെ 28 വാര്‍ഡുകളില്‍ വെളിയിട വിസര്‍ജ്ജന വിമുക്ത പ്രഖ്യാപനം നടത്തി. നഗരസഭ നിവാസികള്‍ക്ക് ഗാര്‍ഹിക കക്കൂസുകള്‍ ഉïെന്നും ഉറപ്പ് വരുത്തിയാണ് പട്ടാമ്പി നഗരസഭയെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."