HOME
DETAILS
MAL
കുറ്റക്കാരായ പൊലിസ് ഉദ്യേഗസ്ഥര്‍ക്കെതിരേ നടപടി വേണം: ചെന്നിത്തല
backup
December 07 2016 | 19:12 PM
തിരുവന്തപുരം: സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത് ജയലില്‍ അടക്കുകയും, ഇത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷിനെതിരേ കള്ളക്കേസ് എടുക്കുകയും ചെയ്ത കരുനാഗപ്പള്ളി പൊലിസിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരായ പൊലിസ് ഉദ്യേഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ഡി.ജി.പിയോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."