HOME
DETAILS
MAL
ബില്ലുകള്‍ അടയ്ക്കണം
backup
May 21 2016 | 22:05 PM
പേരൂര്‍ക്കട: ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം ജില്ലയിലെ മാസ, ദ്വൈമാസ ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ മെയ് മാസത്തെ ബില്ലുകള്‍ പിഴകൂടാതെ 23വരെ അടയ്ക്കാം. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, പോസ്റ്റ്ഓഫിസുകള്‍, ജനസേവനകേന്ദ്രങ്ങള്‍ എന്നിവ കൂടാതെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും തുകയടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."