HOME
DETAILS
MAL
സംസ്ഥാനത്തിന്റെ വികസനത്തിന് സര്‍ക്കാറിന് താല്പര്യമില്ല: കേന്ദ്ര മന്ത്രി
backup
December 08 2016 | 18:12 PM
സിംല: സംസ്ഥാനത്തിന്റെ വികസനം ഗൗരവത്തോടെ പരിഗണിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ.
സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന് ഇതുസംബന്ധിച്ച് ഒരുതരത്തിലുള്ള താല്പര്യവുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചില പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവ സംതൃപ്തി നല്കുന്ന വിധത്തിലല്ല.
സംസ്ഥാനം നല്കുന്ന പ്രൊജക്ടകള്ക്കെല്ലാം കാലതാമസം കൂടാതെ അംഗീകാരം നല്‍കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ടെന്നും ജെ.പി നദ്ദ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."