HOME
DETAILS

ജല അതോറിറ്റി ഓഫിസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പുരോഗമിക്കുന്നു

  
backup
December 09 2016 | 04:12 AM

%e0%b4%9c%e0%b4%b2-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


മഞ്ചേരി: ജില്ലയില്‍ ജല അതോറിറ്റി ഓഫിസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പുരോഗമിക്കുന്നു. എടപ്പാള്‍ ഡിവിഷന്റെ കീഴിലുള്ള പൊന്നാനി, എടപ്പാള്‍ സെക്ഷനുകളിലും മലപ്പുറം ഡിവിഷന്റെ കീഴിലുള്ള മലപ്പുറം, മഞ്ചേരി സെക്ഷന്‍ ഓഫിസുകളിലുമാണ് ആദ്യഘട്ട കംപ്യൂട്ടര്‍വല്‍ക്കരണ പ്രവൃത്തികള്‍ നടന്നുവരുന്നത്. ജല അതോറിറ്റിതന്നെ രൂപപ്പെടുത്തിയ ഇ-അബാകസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മീറ്റര്‍ റീഡര്‍മാര്‍ രണ്ടു മാസത്തെ റീഡിങ് എടുത്ത് ഓഫിസില്‍ രേഖപ്പെടുത്തിയാണ് കംപ്യൂട്ടര്‍ ബില്‍ എത്തിക്കുന്നത്. ഓഫിസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായാല്‍ വീട്ടിലെത്തി ബില്‍ നല്‍കുന്ന സംവിധാനത്തിലേക്കു മാറാന്‍ സാധിക്കും. ഇതിനു രണ്ടു മാസമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്.
നേരത്തെ ഇത് ആറുമാസത്തിന് ശേഷം റീഡിങ് എടുത്ത് നോട്ടീസ് നല്‍കുന്ന രീതിയില്‍ ആയിരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകള്‍ക്കും കംപ്യൂട്ടറുകളും യു.പി.എസുകളും നല്‍കിയിരുന്നു. എന്നാല്‍, സോഫ്റ്റ്‌വെയര്‍ ലഭിക്കാത്തതുകാരണം ജില്ലയിലെ നടപടികള്‍ വൈകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago