HOME
DETAILS
MAL
സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനിറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു
backup
December 12 2016 | 01:12 AM
ചെന്നൈ: ആവശ്യമായ മുന്‍കരുതലെടുക്കാതെ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനായി ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.
ചെന്നൈ റെഡ് ഹില്‍സിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു അപകടം.
സംഭവവമുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മണി(45), സെല്വന്(48) എന്നിവരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."