HOME
DETAILS
MAL
പാന്‍മസാല വില്‍പന: നാലുപേര്‍ അറസ്റ്റില്‍
backup
December 12 2016 | 02:12 AM
കോത്തഗിരി: കോത്തഗിരിയില്‍ അനധികൃതമായി പാന്‍മസാലകള്‍ വില്‍പന നടത്തിയ സംഭവത്തില്‍ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കോത്തഗിരി സ്വദേശികളായ വിജയകുമാര്‍(28), കാരയ്യന്‍(58), ശെന്തില്‍കുമാര്‍(35), വേലു(54) എന്നിവരെയാണ് കോത്തഗിരി സി.ഐ രാമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. പെട്ടികടകളിലാണ് ഇവര്‍ പാന്‍മസാലകള്‍ വില്‍പന നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."