HOME
DETAILS

നബിദിന ഘോഷയാത്രക്ക് സ്വാമിമാരുടെ സ്വീകരണം

  
backup
December 14 2016 | 04:12 AM

%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%98%e0%b5%8b%e0%b4%b7%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be

വള്ളുവമ്പ്രം: അത്താണിക്കല്‍ ശിഹാബുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ഥികളുടെ നബിദിനഘോഷയാത്രക്ക് വള്ളുവമ്പ്രം ഫ്രണ്ടസ് ക്ലബ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മുസ്‌ലിയാര്‍ പീടികയില്‍ സ്വാമിമാരുടെ വക പായസവിതരണം നടത്തി. പായസവിതരണത്തിന് സ്വാമിമാരായ അത്തിക്കോട്ടില്‍ സുകുമാരന്‍, ചേലക്കോട്ട് കുട്ടന്‍, അത്തിക്കോട്ടില്‍ സുബ്രഹ്മണ്യന്‍, നെച്ചിയില്‍ സുകുമാരന്‍, അത്തിക്കോട്ടില്‍ സുഭാഷ്, നെച്ചിയില്‍ ഉണ്ണികൃഷ്ണന്‍, അത്തിക്കോട്ടില്‍ ശശികുമാര്‍, നെച്ചിയില്‍ ഷൈജു, അത്തിക്കോട്ടില്‍ ദീപക്, മൂലക്കോട്ടില്‍ സണ്ണി നേതൃത്വം നല്‍കി.

മഞ്ചേരിയില്‍ ഓട്ടോകള്‍ക്ക് ഹോളോഗ്രാമും ബാര്‍കോഡും ഉള്‍പ്പെടുത്തിയ സ്റ്റിക്കര്‍ വിതരണം ചെയ്തു

മഞ്ചേരി: നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ട്രാഫിക്ക് പൊലിസ് മികച്ച സംവിധാനങ്ങളോടെയുള്ള പുതിയ സ്റ്റിക്കര്‍ പതിച്ചു നല്‍കി. ഹോളോഗ്രാമും ബാര്‍കോഡും ഉള്‍പ്പെടുത്തിയതാണ് പുതിയ സ്റ്റിക്കര്‍. പെര്‍മിറ്റില്ലാതെ അനധികൃതമായി സര്‍വീസ് നടത്തുന്നതുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്നതിനാലാണ് ട്രാഫിക്ക് പൊലിസ് സ്റ്റിക്കര്‍ പുറത്തിറക്കിയത്.
ഇന്നലെ സ്റ്റിക്കര്‍ കൈപറ്റാത്തവര്‍ക്ക് 17ന് രാവിലെ പത്തിന് മഞ്ചേരി പൊലിസ് സ്റ്റേഷനിലെത്തി സ്റ്റിക്കര്‍ കൈപറ്റാവുന്നതാണ്. സ്റ്റിക്കര്‍ പതിക്കാത്ത ഓട്ടോകളെ 19നുശേഷം സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതല്ലന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു. പുതിയ സ്റ്റിക്കറിന്റെ വിതരണോദ്ഘാടനം മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ നിര്‍വഹിച്ചു. എ.എസ്.ഐ പൗലോസ്, പ്രഭാകരന്‍, കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് പത്തിരിയാല്‍, നൗഷാദ് ആലങ്ങാടന്‍, പി രാജഗോപാല്‍, ഇ.പി ഗോപാലകൃഷ്ണന്‍, കെ ദേവദാസ്, മുജീബ് റഹ്മാന്‍ പത്തിരിയാല്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള ചില മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് അറിയാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago