HOME
DETAILS
MAL
അപാകതകള്‍ പരിഹരിച്ച് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണം: മുസ്ലിം ലീഗ്
backup
December 14 2016 | 04:12 AM
കാസര്‍കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ച് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്്ലിം ലീഗ് ജില്ലാ യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാതെ ദുരിതമനുഭവിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, സി.ടി അഹമ്മദലി, എ അബ്ദുല്‍ റഹ്്മാന്‍, പി.ബി അബ്ദുള്‍ റസാഖ്, പി മുഹമ്മദ് കുഞ്ഞി, കെ.എം ശംസുദ്ദീന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ ബക്കര്‍, എം അബദുല്ല മുഗു, ഹനീഫ ഹാജി, സി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."