HOME
DETAILS
MAL
പഴയ 500 രൂപ നോട്ട് ഉപയോഗം; സമയപരിധി ഇന്ന് അര്‍ധരാത്രി വരെ
backup
December 14 2016 | 23:12 PM
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ആശുപത്രി ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കായി ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ധരാത്രി അവസാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍, പഴയ നോട്ടുകള്‍ ഈ മാസം അവസാനംവരെ ബാങ്കില്‍ നിക്ഷേപിക്കാമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."