HOME
DETAILS
MAL
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
backup
December 16 2016 | 05:12 AM
മംഗളൂരു: മൂഡബിദ്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആല്‍വയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായ നവീനിന്റെ കാറിനാണു തീ പിടിച്ചത്. വീട്ടില്‍ നിന്നു കോളജിലേക്കു പോകവേയായിരുന്നു അപകടം. തീപിടിച്ച കാര്‍ നിമിഷനേരം കൊണ്ടു കത്തിയമരുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."