HOME
DETAILS
MAL
പണം കിട്ടിയില്ല; ബംഗാളില്‍ എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തു
backup
December 16 2016 | 05:12 AM
കൊല്‍ക്കത്ത: പണം കിട്ടാത്തതില്‍ രോഷാകുലരായ ജനങ്ങള്‍ എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തു. ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. സമീപത്തുള്ള എടിഎം കൗണ്ടറും അടിച്ചു തകര്‍ത്തിട്ടുണ്ട്.
ആവശ്യത്തിനു തരാന്‍ ബാങ്കില്‍ പണമില്ലെന്ന് ഇടപാടുകാരനോടു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇതോടെ ഇടപാടുകാരെല്ലാം ചേര്‍ന്ന് ബാങ്ക് അധികൃതര്‍ക്കെതിരേ തിരിയുകയായിരുന്നു.
WB: Customers vandalize SBI branch and closed ATM in Malda alleging that the bank was not dispensing cash as per RBI guidelines pic.twitter.com/8mu1XUiOmw
— ANI (@ANI_news) December 15, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."