HOME
DETAILS
MAL
അനുശോചനത്തിന് മാത്രമാണ് സഭ ശാന്തമായതെന്ന് ഉപരാഷ്ട്രപതി
backup
December 17 2016 | 04:12 AM
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ബഹളംമൂലം സഭാനടപടികള്‍ തടസപ്പെട്ടതില്‍ രാജ്യസഭാ അധ്യക്ഷന്‍ ഡോ. ഹാമിദ് അന്‍സാരി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. അനുശോചന സന്ദേശം വായിക്കുമ്പോള്‍ മാത്രമാണു സഭ ശാന്തമായതെന്ന് അന്‍സാരി അഭിപ്രായപ്പെട്ടു.
മുദ്രാവാക്യങ്ങളുമായി സഭ സ്തംഭിപ്പിക്കുന്നവര്ക്കെതിരായ നിയമനടപടി സ്വീകരിക്കാതെ അവഗണിക്കുകയായിരുന്നു. നിര്‍ബമായും പാലിച്ചിരിക്കേണ്ട സഭാനടപടികള്‍ പോലും ബഹളംമൂലം ഉപേക്ഷിക്കേണ്ടിവന്നു. ജനകീയവിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശമാണ് ഇതിലൂടെ ഇല്ലാതായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."