HOME
DETAILS
MAL
ഭാഗവത സപ്താഹം നാളെ മുതല്‍
backup
May 22 2016 | 21:05 PM
മുളിയാര്‍ :സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ 31 വരെ ഭാഗവത സപ്താഹം നടക്കും.രാവിലെ 6 മുതല്‍ വൈകുന്നേരം 6.30 വരെയാണ് ചടങ്ങ് .ബ്രഹ്മശ്രീ പെരികമന ജയകൃഷ്ണന്‍ നമ്പൂതിരി ഭാഗവത സപ്താഹത്തിനും,അരവത്ത് ദാമോദരന്‍ തന്ത്രി പ്രതിഷ്ഠ ചടങ്ങിനും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."