HOME
DETAILS

ഭിന്നശേഷിയുള്ളവര്‍ക്ക് കൈത്താങ്ങാകാന്‍ അന്താരാഷ്ട്ര ശില്‍പശാല

  
backup
December 17 2016 | 18:12 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-7



വടക്കാഞ്ചേരി: പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ വടക്കാഞ്ചേരി നഗരസഭ. ഓട്ടിസം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ശാസ്ത്രീയമായ ചികിത്സാ രീതികള്‍ നല്‍കാനാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. 5 മുതല്‍ 10 ശതമാനം വരെ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. ഈ കുട്ടികള്‍ സ്‌കൂള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നു.
ലഹരിയുടെ ഉപയോഗം, ശാരീരിക ആരോഗ്യപ്രയാസങ്ങള്‍ എന്നിവയും ഇവരില്‍ കൂടുതലാണ്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിയും ഓപ്പണ്‍മൈന്റ് കേന്ദ്രം കുറാഞ്ചേരിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ  മുഴുവന്‍ ലോവര്‍പ്രൈമറി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായ പരിശോധനയും വിശദമായ വിദഗ്ധ ഇടപെടലും ഉറപ്പാക്കുന്നതാണ്  പദ്ധതി.  ഇതിന് മുന്നോടിയായി ഡിസംബര്‍ 20, 21 തിയതികളില്‍ കുറാഞ്ചേരി ഓപ്പണ്‍മൈന്റില്‍ വച്ച് പ്രൈമറി, അപ്പര്‍ പ്രൈമറി ടീച്ചര്‍മാര്‍, ബി.ആര്‍.സിയിലെ ബി.പി.ഒ ട്രെയിനര്‍മാര്‍, സി.ആര്‍.സി.സി, ആര്‍.ടി എന്നിവരും, ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, അങ്കണവാടി ടീച്ചര്‍മാരും പങ്കെടുക്കുന്ന ശില്‍പശാലയാണ് നടക്കുന്നത്. 20 ന് രാവിലെ 9 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യം; ഒമ്പത് പുതിയ കരാറുകളിൽ ഒപ്പുവച്ച് ആർ‌ടി‌എ 

uae
  •  3 days ago
No Image

ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും

Kerala
  •  3 days ago
No Image

തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും

uae
  •  3 days ago
No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  3 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

latest
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago