HOME
DETAILS

കെല്‍ട്രോണില്‍ എന്‍ജിനിയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്

  
backup
December 19, 2016 | 7:48 PM

%e0%b4%95%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) എന്‍ജിനിയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.

പ്രൊജക്ട് എന്‍ജിനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (05), സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍ (01), സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് എന്‍ജിനിയേഴ്‌സ്, ടെസ്റ്റേഴ്‌സ് (03), ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ (02), സര്‍വര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (01), ടെക്‌നിക്കല്‍ റൈറ്റര്‍, റിക്രൂട്ട്‌മെന്റ് അനലിസ്റ്റ് (01), വെബ്‌സൈറ്റ് ഡിസൈനര്‍ (01), പ്രൊജക്ട് അസിസ്റ്റന്റ് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (07), സര്‍വര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (01), സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍ (02), വെബ്‌സൈറ്റ് ഡിസൈനര്‍ (01) എന്നിങ്ങനെയാണ് ഒഴിവുകള്‍.

എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.ഇ, ബി.ടെക്, എം.സി.എയാണ് യോഗ്യത. ടെക്‌നിക്കല്‍ അസിസ്റ്റന്റായി അപേക്ഷിക്കുന്നവര്‍ക്കു മൂന്നു വര്‍ഷത്തെ എന്‍ജിനിയറിങ് ഡിപ്ലോമ വേണം. എഴുത്തുപരീക്ഷ, ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഈ മാസം 31ന് ബംഗളൂരുവില്‍വച്ച് എഴുത്തുപരീക്ഷയും 2017 ജനുവരി ഏഴിന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടക്കും.

250 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐ ഓണ്‍ലൈന്‍വഴിയാണ് ഫീസടയ്‌ക്കേണ്ടത്. swg.k-etlron.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷിക്കാവുന്ന അവസാന തിയതി:
ഡിസംബര്‍ 22.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  15 days ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  15 days ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  15 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി

Saudi-arabia
  •  15 days ago
No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  15 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  15 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  15 days ago
No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  15 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുധ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  15 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  15 days ago