HOME
DETAILS

പ്രധാനമന്ത്രി കോടികളുടെ അഴിമതി നടത്തി:അഡ്വ.എം.ലിജു

  
backup
December 20 2016 | 05:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

ചേര്‍ത്തല: ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് പ്രത്യേക കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. നോട്ട് പിന്‍വലിക്കല്‍ പദ്ധതിയിലൂടെ നരേന്ദ്ര മോദി ശതകോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ജിയോ മൊബൈല്‍ കണക്ഷന്റെ പരസ്യ മോഡലായി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത് ഈ അഴിമതിയുടെ ഉദാഹരണമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബി.എസ.്എന്‍.എല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അമ്പാനി ഗ്രൂപ്പിന്റെ ജിയോ മൊബൈല്‍ കണക്ഷന്റെ പരസ്യവക്താവായി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി.വി തോമസ് അധ്യക്ഷത വഹിച്ചു. സി.കെ ഷാജിമോഹന്‍, കെ.എന്‍ സെയ്ദ് മുഹമ്മദ്, എസ്.ശരത്, എം.കെ ജിനദേവ്, ഐസക് മാടവന, ടി.സുബ്രഹ്മണ്യദാസ്, കെ.ആര്‍ രാജേന്ദ്രപ്രസാദ്, സി.ഡി ശങ്കര്‍, നവപുരം ശ്രീകുമാര്‍, എസ്.കൃഷ്ണകുമാര്‍, പി.ഉണ്ണികൃഷ്ണന്‍, രവീന്ദ്ര മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  12 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago