HOME
DETAILS
MAL
പഴയ ഡീസല്‍ എഞ്ചിനുകള്‍ മാറ്റാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്
backup
May 23 2016 | 07:05 AM
കൊച്ചി: പത്തുവര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ മാറ്റാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരള സര്‍ക്യൂട്ട് ബെഞ്ചാണ് ഇന്ന്് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനകം മാറ്റിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും 10,000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."