HOME
DETAILS
MAL
ജപ്പാനില്‍ എ.ടി.എം തട്ടിപ്പ്: കോടികളുടെ കവര്‍ച്ച
backup
May 23 2016 | 08:05 AM
ടോക്കിയോ: ജപ്പാനില്‍ വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് വന്‍ കവര്‍ച്ച. എടി.എമ്മുകളില്‍ നിന്ന് 1.44 ബില്ല്യണ്‍ (90 കോടി) രൂപയാണ് ഇതുവരെയായി മോഷ്ടാക്കള്‍ കവര്‍ന്നത്. രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയതെന്ന് ജപ്പാനിലെ അന്വേഷണ ഏജന്‍സികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം തട്ടിയെടുത്തത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."