HOME
DETAILS

ടൈഫോയ്ഡിന് വായിലൂടെ നല്‍കാവുന്ന വാക്‌സിന്‍ കണ്ടെത്തി

  
backup
December 20, 2016 | 7:09 PM

%e0%b4%9f%e0%b5%88%e0%b4%ab%e0%b5%8b%e0%b4%af%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b2%e0%b5%8d

ഹൂസ്റ്റണ്‍: ടൈഫോയ്ഡിന് കാരണമാകുന്ന സാല്‍മൊണെല്ലാ വൈറസിനെ പ്രതിരോധിക്കാന്‍ വായിലൂടെ കഴിക്കാവുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. മിക്ക ഭക്ഷ്യജന്യ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസാണ് സാല്‍മൊണെല്ല. ആമാശയത്തില്‍ വച്ച് വാക്‌സിന്‍ നിര്‍വീര്യമാകുന്നതിനാല്‍ മിക്ക വാക്‌സിനുകളും വായ് മാര്‍ഗം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ സാല്‍മൊണെല്ലാ പ്രതിരോധത്തിനുള്ള വാക്‌സിനും കണ്ടെത്തിയിരുന്നില്ല.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പുതിയ വാക്‌സിന്‍ വിജയകരമാണെന്ന് കണ്ടെത്തിയതായി യു.എസിലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിഭാഗത്തിലെ പ്രൊഫസര്‍ അശോക് ചോപ്ര പറഞ്ഞു. എലികളില്‍ വായിലൂടെ നല്‍കിയ വാക്‌സിന്‍ മികച്ച രോഗപ്രതിരോധം നടത്തുന്നതായി തെളിഞ്ഞെന്നും ഇത് മനുഷ്യരിലും ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാല്‍മൊണെല്ലാ വൈറസിനെ ജൈവായുധമായും ഉപയോഗിക്കാനാകുമെന്ന് ആശങ്കയുണ്ടായിരുന്നു.
വാക്‌സിന്‍ വിജയകരമായാല്‍ ഈ ആശങ്കയ്്ക്കും പരിഹാരമാകും. യു.എസില്‍ 1.4 ദശലക്ഷം പേര്‍ക്ക് ഈ വൈറസ് രോഗം വരുത്തുകയും 400 പേര്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  a month ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  a month ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  a month ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  a month ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  a month ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  a month ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  a month ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  a month ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  a month ago