HOME
DETAILS
MAL
നക്ഷത്ര രാവുകളൊരുക്കുന്നവര്‍
backup
December 21 2016 | 15:12 PM
നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ദീപം തെളിയിക്കുന്ന രാത്രികള്‍ വന്നെത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ വിശ്വാസികളുടെ ക്രിസ്മസ് ആഘോഷത്തിന് വലിയൊരു പങ്കുവഹിക്കുന്നത് ഇത്തരം അലങ്കാരങ്ങളാണ്. ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും വരെ ഇപ്പോള്‍ പ്ലാസ്റ്റിക് മയമാണ്. എവിടെയാണ് ഇതിന്റെ ഉല്‍പാദന കേന്ദ്രം. ചിത്രങ്ങളിലൂടെ ചെറിയൊരു വിവരണം.
[gallery columns="1" link="file" size="large" ids="197252,197250,197247,197254,197253,197251,197249,197248"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."