HOME
DETAILS
MAL
ജില്ലാ സഹകരണ ബാങ്കില്‍ പരിശോധന
backup
December 22 2016 | 06:12 AM
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം ആരംഭിച്ച പരിശോധന വൈകീട്ടു വരെ നീണ്ടു.
നോട്ട് അസാധുവാക്കിയതിനു ശേഷം സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നു വരികയാണ്.
ഇതോടനുബന്ധിച്ചാണ് ജില്ലാ ബാങ്കില്‍ പരിശോധന നടന്നത്.
പരിശോധന വൈകീട്ടു വരെ നീണ്ടു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."