HOME
DETAILS
MAL
മെഡിക്കല്‍ക്യാംപ്
backup
December 23 2016 | 01:12 AM
തിരുവനന്തപുരം: ജഗതിയിലെ ബധിരര്‍ക്കായുള്ള ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന എന്‍.എസ്.എസ് സപ്തദിന ക്യാംപിനോടനുബന്ധിച്ച് ഇന്തോ-ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം അറോറയും ചേര്‍ന്ന് 23ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ മെഡിക്കല്‍ക്യാംപ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."