HOME
DETAILS
MAL
അരി വിതരണം; വിഹിതം എടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍
backup
December 23 2016 | 02:12 AM
നിലമ്പൂര്‍: നവംബറിലെ അരി വിതരണം പൂര്‍ത്തിയാക്കാതെ ഡിസംബറിലെ വിഹിതം ഏറ്റെടുക്കില്ലെന്ന് റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി അറിയിച്ചു. വിതരണം പൂര്‍ത്തിയാക്കാതെ ഡിസംബറിലേക്ക് രണ്ടു കിലോ അരിയും 500ഗ്രാം ഗോതമ്പും അനുവദിച്ച സാഹചര്യത്തിലാണ് പ്രതിഷേധവമായി അസോസിയേഷന് രംഗത്തുവന്നത്. കഴിഞ്ഞമാസം നാല് കിലോ വീതം അരിയും ഒരു കിലോ ഗോതമ്പും അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നേര്‍പകുതിപോലും കിട്ടിയില്ലെന്ന് ഇവര്‍ ആരേപിച്ചു. പ്രസിഡന്റ് സി.വി മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."