HOME
DETAILS

പഴകിയ ഭക്ഷണ സാധനങ്ങള്‍ വിറ്റ ഫാസ്റ്റ്ഫുഡ് കട പൂട്ടിച്ചു

  
backup
December 23, 2016 | 4:28 AM

%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5

 

പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിഭാഗവും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ കല്ലിക്കണ്ടി ടൗണില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയ കടപൂട്ടിച്ചു. കല്ലിക്കണ്ടി ടൗണിലെ ഫ്രഷ് പോയിന്റ് എന്ന കടയാണ് അധികൃതര്‍ പൂട്ടിച്ചത്. വിവിധ കടകളില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കും പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ച കടകള്‍ക്കും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്യം നടപ്പിലാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും കടകളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് സെക്രട്ടറി എം.കെ സജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബീന കുര്യന്‍ നേത്യത്വം നല്‍കി. വരും ദിവസങ്ങളിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കാട്ടൂര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  12 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  12 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  12 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  12 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  12 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  12 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  12 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  12 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  12 days ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  12 days ago