എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
കാസര്‍കോട്: ഫെബ്രുവരി 10, 11, 12 തിയതികളില്‍ നടക്കുന്ന മദീന പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന സ്വാഗത സംഘ രൂപീകരണ കണ്‍വന്‍ഷന്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
മുഖ്യ രക്ഷാധികാരി: പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍. രക്ഷാധികാരികള്‍: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, യു.എം.അബ്ദു റഹ്മാന്‍ മുസ്്‌ലിയാര്‍, എം.എ. ഖാസിം മുസ്്‌ലിയാര്‍, ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, സയ്യിദ് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍, സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, പാത്തൂര്‍ അഹ്മദ് ഉസ്താദ്, ചെര്‍ക്കളം അബ്ദുല്ല , മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്.
ചെയര്‍മാന്‍: ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, വര്‍ക്കിങ്ങ് ചെയര്‍മാന്‍: യഹ് യതളങ്കര, വൈസ് ചെയര്‍മാന്‍: അബ്ദുസലാം ദാരിമി ആലംപാടി, സ്വാലിഹ് മുസ്്‌ലിയാര്‍ ചൗക്കി, അബ്ദുല്‍ മജീദ് ബാഖവി, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കള അഹമ്മദ് മുസ്്‌ലിയാര്‍, ടി.പി അലി ഫൈസി, സിദ്ധീഖ് നദ് വി ചേരൂര്‍, പി.എസ് ഇബ്രാഹിം ഫൈസി, സി.കെ കെ മാണിയൂര്‍, ഹുസൈന്‍ തങ്ങള്‍, ടി.വി അഹ്മദ് ദാരിമി, മഹ്മൂദ് ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഹംസത്തു സഅദി, ടി.ഇ അബ്ദുല്ല, എം.സി ഖമറുദ്ധീന്‍, എ അബ്ദുറഹ്മാന്‍, കെ കെ അബ്ദുല്ല ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, സി.എം.ബി ഫൈസി, മൂസ ഹാജി ബന്തിയോട്, മുക്രി സുലൈമാന്‍ ഹാജി, ഇ.എം കുട്ടി ഹാജി, നാസര്‍ മാസ്റ്റര്‍.
ജനറല്‍ കണ്‍വീനര്‍: താജുദ്ദീന്‍ ദാരിമി, വര്‍ക്കിങ് കണ്‍വീനര്‍: ഹാരീസ് ദാരിമി ബെദിര.
ട്രഷറര്‍: പി.ബി അബ്ദുറസാഖ് എം.എല്‍.എ.
കണ്‍വീനര്‍മാര്‍: അബ്ദുല്‍ ഖാദര്‍ ബാഖവി മാണിമൂല, എം.പി മുഹമ്മദ് സഅദി, ബദ്‌റുദ്ധീന്‍ ചെങ്കള, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, ഹമീദ് കേളോട്ട്, ഇബ്രാഹിം മൗവ്വല്‍, ഹാഷിം ദാരിമി, ദേലംപാടി, മുഹമ്മദലി മൗലവി നീലേശ്വരം, സി.പി മൊയ്തു മൗലവി ചെര്‍ക്കള, സി.എ അബ്ദുല്ല കുഞ്ഞി ചാല, ലത്തീഫ് ചെര്‍ക്കള, നൗഫല്‍ ഹുദവി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ, റഷീദ് ഫൈസി ആറങ്ങാടി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."