HOME
DETAILS

സഹകരണ സംരക്ഷണജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

  
backup
December 24, 2016 | 2:28 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%9c%e0%b4%be%e0%b4%a5-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

ചേര്‍ത്തല: സഹകരണസംഘം ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. സഹകരണമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജാഥ.
കേരള കോഓപറേറ്റീവ് എംപ്ലോയിസ് യൂണിയന്‍(സിഐടിയു), എംപ്ലായിസ് ഫ്രണ്ട്, എംപ്ലായിസ് കൗണ്‍സില്‍ സംഘടനകള്‍ ചേര്‍ന്നാണ് ജാഥ സംഘടിപ്പിച്ചത്. യൂണിയന്‍ ജില്ലാസെക്രട്ടറി എം ശശികുമാറാണ് ജാഥാ ക്യാപ്റ്റന്‍. ഫ്രണ്ട് ജില്ലാസെക്രട്ടറി കെ കെ മനോജ് വൈസ് ക്യാപ്റ്റനും കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ പി കമലാധരന്‍ മാനേജരുമാണ്. വെള്ളിയാഴ്ച രാവിലെ ചേര്‍ത്തല ദേവിക്ഷേത്രത്തിന് വടക്കുവശം സിഐടിയു ജില്ലാസെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കെ ജെ രാജീവ് അധ്യക്ഷനായി. കെ രാജപ്പന്‍ നായര്‍, സി വി തോമസ്, എന്‍ എസ് ശിവപ്രസാദ്, ഡി ബാബു, പി ജി മരളീധരന്‍, പി എസ് ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിപ്പുറത്ത് രാധാകൃഷ്ണന്‍ അധ്യക്ഷനായി. തുറവൂരില്‍ സിപിഐ എം ഏരിയസെക്രട്ടറി പി കെ സാബു ഉദ്ഘാടനം ചെയ്തു. പി പി അനില്‍കുമാര്‍ അധ്യക്ഷനായി. കെ വി ദേവദാസ്, ദിലീപ് കണ്ണാടന്‍, ജെ ജി പൈ, കെ കെ രാജപ്പന്‍, എസ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വയലാര്‍ കവലയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ ആര്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എ പി പ്രകാശന്‍ അധ്യക്ഷനായി. എസ് ബാഹുലേയന്‍, ടി ടി ജിസ്‌മോന്‍, എന്‍ പി ഷിബു, എം കെ ജയപാല്‍, എന്നിവര്‍ പ്രസംഗിച്ചു.   ശേഷം എടത്വയില്‍ ആദ്യനാളിലെ പര്യടനം സമാപിച്ചു. ഫോംമാറ്റിങ് ചെയര്‍മാന്‍ അഡ്വ. കെ ആര്‍ ഭഗീരഥന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടിന് ഹരിപ്പാട് മാധവ ജങ്ഷന് സമീപം ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു രണ്ടാംനാളിലെ പര്യടനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചിന് കായംകുളത്ത് ചേരുന്ന സമാപനയോഗം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  4 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  4 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  4 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  4 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  4 days ago