HOME
DETAILS
MAL
ബെഫി സെമിനാര്‍ നടത്തി
backup
December 25 2016 | 00:12 AM
കണ്ണൂര്‍: ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍-കേരള (ബെഫി) യുടെ ആഭിമുഖ്യത്തില്‍ 'കേരള സഹകരണ ബാങ്ക് സാധ്യതകളും ആശങ്കകളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ കൃഷ്ണന്‍ അധ്യക്ഷനായി. പി.സി ടോണി വിഷയാവതരണം നടത്തി. സഹകരണ പടമിടപാടിലെ വിലക്കിനെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും പുതിയ സാധ്യതകളും പണമിടപാടിലെ ഡിജിറ്റല്‍വല്‍കരണവും സംബന്ധിച്ച് ചര്‍ച്ചയായി.
ടി.ആര്‍ രാജന്‍, കെ.ആര്‍ സരളഭായ്, എന്‍.ടി സാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."