HOME
DETAILS
MAL
സ്‌കൂള്‍ ബസുകളില്‍ പ്രീ മണ്‍സൂണ്‍ ചെക്കിങ് നടത്തുന്നു
backup
May 24 2016 | 00:05 AM
തൊടുപുഴ: ഇടുക്കി ആര്‍.ടി ഓഫീസിന്റെ അധികാര പരിധിയിലുള്ള സ്‌കൂള്‍ ബസുകളുടെ പ്രീ - മണ്‍സൂണ്‍ ചെക്കിംഗും ഫിറ്റ്‌നസ്സ് ടെസ്റ്റും സ്‌കൂള്‍ ഉടമകളുടെ സൗകര്യാര്‍ത്ഥം നടത്തും. 25 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒന്‍പത് മുതല്‍ ഒരു മണിവരെയും, 28 ന് പതിനാറാംകണ്ടം ഡീ-പോള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒന്‍പത് മുതല്‍ ഒരു മണിവരെയുമാണ് പരിശോധന. താല്‍പര്യമുള്ളവര്‍ വാഹനവും വാഹനത്തിന്റ രേഖകളും മതിയായ ഫീസടച്ച രസീതും സഹിതം ഹാജരാകണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."