HOME
DETAILS

ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി ദേവസൂര്യ

  
backup
December 26 2016 | 20:12 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%a6

 

പാവറട്ടി: ഏതൊരു ആഘോഷവും പൂര്‍ണമാകുന്നത് ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴാണെന്ന സന്ദേശം നല്‍കി മുല്ലശ്ശേരി ഗവണ്‍മെന്റ് ബ്ലോക്കാശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പെയിന്റടിച്ചു നല്‍കിയാണ് ദേവസൂര്യ പാവറട്ടി ക്രിസ്മസ് ആഘോഷിച്ചത്. ഡോക്ടര്‍ സഞ്ജവ്, ഹെല്‍ത്ത ്‌സൂപ്പര്‍വൈസര്‍ കെ.എസ് രാമന്‍, അഭിലാഷ് കെ.സി എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.
മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസയിന്‍,വാര്‍ഡ് മെമ്പര്‍ ക്ലമന്റ് ഫ്രാന്‍സിസ്,ലിജോ പനക്കല്‍, സുബ്രമുണ്യന്‍ ഇരിപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. 32 കട്ടില്‍, 13 കബോര്‍ഡ്, 10 ഗ്ലൂക്കോസ് സ്റ്റാന്റ്, 6 സ്റ്റൂള്‍ ,4 മേശ, 2 സ്റ്റെപ്പ് ,2 ഡ്രസിങ്ങ് ഫ്രയിം, സ്ട്രച്ചര്‍, റാക്ക്, കുട്ടികളുടെ വെയ്റ്റ് മിഷ്യന്‍, ഓക്‌സിജന്‍സ്റ്റാന്റ് അടക്കമുള്ള വിവിധ സ്റ്റാന്റുകള്‍ എന്നിവയെല്ലാം പെയ്ന്റിങ്ങ് ചെയ്തവയില്‍ ഉള്‍പെടുന്നു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6.30 വരെ വിശ്രമരഹിതമായാണ് ദേവസൂര്യ പ്രവര്‍ത്തകര്‍ ശ്രമദാനം പൂര്‍ത്തികരിച്ചത് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്തെ കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്ന് സംശയം

Kerala
  •  22 days ago
No Image

വിരമിച്ചാലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല; ഓസ്‌ട്രേലിയയിൽ കളംനിറഞ്ഞാടി വാർണർ

Cricket
  •  22 days ago
No Image

പുതുവർഷാഘോഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബൂദബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

uae
  •  22 days ago
No Image

അതില്‍ എന്ത് മഹാപരാധമാണുള്ളത്?; കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് പി ജയരാജന്‍

Kerala
  •  22 days ago
No Image

കുവൈത്ത്: കൊടുംകുറ്റവാളിയെ പിടികൂടാൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം

Kuwait
  •  22 days ago
No Image

ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആർ വൈശാലി; മുന്നേറ്റം ക്വാർട്ടർ ഫൈനലിലേക്ക്

Others
  •  22 days ago
No Image

ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തി; എലത്തൂരിലെ എച്ച്പിസിഎൽ പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു

Kerala
  •  22 days ago
No Image

'സാബുവിന് മാനസികപ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കണം, വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട'; വിവാദ പ്രസ്താവനയുമായി എം.എം മണി

Kerala
  •  22 days ago
No Image

കാത്തിരിപ്പിന് വിരാമം; പരുക്കിന്‌ ശേഷം ആദ്യമായി അൽ ഹിലാലിനായി ഗോളടിച്ച് നെയ്മർ

Football
  •  22 days ago
No Image

'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍

National
  •  22 days ago