HOME
DETAILS

ബഹ്‌റൈനിലെ തളിര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തീക്കുനി സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചു

  
backup
December 27, 2016 | 3:35 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d




മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തീക്കുനി കമ്മറ്റി ബഹ്‌റൈന്‍ പ്രവാസികളായ സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചു. ബഹ്‌റൈന്‍ 45 ാം ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രദേശത്തുകാരായ മികച്ച സാമൂഹിക പ്രവര്‍ത്തകരെ  ആദരിച്ചത്.


ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ ആര്‍ പവിത്രന്‍,  ജീവകാരുണ്യ പ്രവര്‍ത്തകനും കെ എം സി സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍ര്, കടമേരി റഹ് മാനിയ്യ അറബിക് കോളേജ്, നഫീസത്തുല്‍ മിസ് രിയ ബഹ്‌റൈന്‍ കമ്മറ്റികളുടെ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന സൂപ്പി ജീലാനി എന്നിവരെയാണ് ആദരിച്ചത്.


പ്രദേശത്തെ പഴയകാല  പ്രവര്‍ത്തകരായ ഏറത്ത് അമ്മദ് ഹാജി,  കുറ്റിക്കാട്ടില്‍ അസീസ് എന്നിവരെ ഷാള്‍ അണിയിച്ചാണ്  ആദരിച്ചത്.

ചടങ്ങില്‍ അലി കോമത്ത് അധ്യക്ഷത വഹിച്ചു. കെ ടി സലിം ഉദ്ഘാടനം ചെയ്തു. അനാറത്ത് അമ്മദ് ഹാജി, കെ ടി സലിം എന്നിവര്‍ മെമെന്റോ സമര്‍പ്പിച്ചു.  


എ പി ഫൈസല്‍, കെ പി മുസ്തഫ, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടീല്‍ത്താഴ, അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിറാജ് പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി.

റഫ്‌നാദ് തീക്കുനി സ്വാഗതവും കെ കെ ഹസ്സന്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. നൗഷാദ് വടക്കയില്‍, അഷ്‌റഫ് കുറ്റിക്കാട്ടില്‍, ലത്തീഫ് പുതുശ്ശേരി, ഷരീഫ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago