HOME
DETAILS

ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് സഊദി ജനത 100 മില്യന്റെ സഹായം നല്‍കും

  
backup
December 28, 2016 | 2:55 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf

റിയാദ്: ഭരണകൂട ഭീകരതയുടെ ഇരകളായ തുല്യതയില്ലാത്ത പീഡനം അനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്ക് സഹായഹസ്തവുമായി സൗദി അറേബ്യ. സിറിയയ്ക്ക് സഹായമേകാനായി രാജ്യവ്യാപക ക്യാംപയിന്‍ നടത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടത്. സര്‍വസ്വവും ഉപേക്ഷിച്ച് അലപ്പോയില്‍ നിന്നും പാലായനം ഫണ്ടിലേക്ക് രാജ്യത്തെ ഓരോരുത്തരും സംഭാവന നല്‍കണമെന്ന് രാജാവ് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തു നിന്നാകെ 100 മില്യണ്‍ സഊദി റിയാല്‍ നല്‍കണമെന്നാണ് ലക്ഷ്യമിടുന്നത്. സിറിയന്‍ ജനതക്കുള്ള ഭക്ഷണം, അഭയം, മരുന്ന്, ചികിത്സ, താല്‍ക്കാലിക ടെന്റ് നിര്‍മാണം തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കാണ് തുക ചിലവഴിക്കുക. കാംപയിനിന്റെ ആദ്യപടിയായി സല്‍മാന്‍ രാജാവ് തന്നെ 20 മില്യണ്‍ റിയാല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

ഇത്തരത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ച് കിങ് സല്‍മാന്‍ എയ്ഡ്ന്റ ആന്റ് റിലീഫ് സെന്റര്‍ നേതൃത്വത്തിലാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടെപ്പം ശൈത്യകാലത്തെ പ്രതിരോധിക്കുന്നതിനുള്ള സമഗ്രമായ അടിയന്തര സഹായം റിലീഫ് സെന്റര്‍ ഇപ്പോഴും തുടരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  5 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  28 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  35 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  15 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago