HOME
DETAILS
MAL
താല്‍ക്കാലിക നിയമനം
backup
May 24 2016 | 03:05 AM
കല്‍പ്പറ്റ: ജില്ലയിലെ ആരോഗ്യ വകുപ്പിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റുമാരെയും ലാബ് ടെക്‌നീഷ്യന്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നതിന് മെയ് 26ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫിസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഫാര്‍മസിസ്റ്റിന് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡി ഫാംബി.ഫാം, ലാബ് ടെക്‌നീഷ്യന് പ്ലസ്ടുവി.എച്ച്.എസ്.സിയും ഡി.എം.എല്‍.ടിയുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍. 04935 241150.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."