HOME
DETAILS
MAL
വാന്‍ ഡെര്‍ ബെല്ലന് ആസ്ട്രിയ പ്രസിഡന്റ്
backup
May 24 2016 | 06:05 AM
വിയന്ന: വാന്‍ ഡെര്‍ ബെല്ലന് ഓസ്ട്രിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 50.3 ശതമാനം വോട്ടോടെയാണ് ബെല്ലന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളുടെ 12 ശതമാനം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് നിര്‍ണായകമായത്.
തീവ്ര വലതു പക്ഷക്കാരനായ ഫ്രീഡം പാര്‍ട്ടി നേതാവ് നോര്‍ബര്‍ട്ട് ഹോപ്പറെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന് തോല്‍പ്പിച്ചത്.49.7 ശതമാനം വോട്ടാണ് എതിര് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത്. മുന്‍പ് ഗ്രീന്‍ പാര്‍ട്ടിക്കാരനായിരുന്നു ബെല്ലന്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുഖ്യധാരാ പാര്‍ട്ടികള്‍ ഇല്ലാത്ത ഓസ്ട്രിയയില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."