HOME
DETAILS

മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍: നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയിലില്ല "പിഴ" മാത്രം

  
backup
December 29 2016 | 12:12 PM

%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനാകാതെ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍.

നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കി പിഴമാത്രമാക്കി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കി.

നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും നല്‍കുന്ന മന്ത്രിസഭ അംഗികാരം നല്‍കിയ ഓര്‍ഡിനന്‍സിന്റെ കരടില്‍ മാറ്റം വരുത്തിയാണ് ധനമന്ത്രാലയം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

പുതിയ നിയമ പ്രകാരം 10000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago