HOME
DETAILS

ലങ്കക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ

  
backup
December 30 2016 | 05:12 AM

%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0

 

പോര്‍ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 488 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശുന്ന ശ്രീലങ്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന നിലയില്‍. ഒരു ദിവസവും അഞ്ചു വിക്കറ്റുകളും കൈയിലിരിക്ക് ലങ്കക്ക് 248 റണ്‍സ് കൂടി വേണം വിജയിക്കാന്‍.
ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 286നു പുറത്തായപ്പോള്‍ ലങ്കയുടെ പോരാട്ടം 205ല്‍ അവസാനിച്ചു. രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക ലങ്കയ്ക്ക് മുന്നില്‍ 488 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ചു. കളി നിര്‍ത്തുമ്പോള്‍ നായകന്‍ മാത്യൂസ് 58 റണ്‍സുമായി ക്രീസിലുണ്ട്. ഒന്‍പതു റണ്‍സുമായി ധനഞ്ജയ സില്‍വയാണ് നായകനു കൂട്ടായി ഉളളത്.
നേരത്തെ ഓപണര്‍ സ്റ്റീഫന്‍ കുക്ക് (117) നേടിയ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ രണ്ടാമിന്നിങ്‌സില്‍ സമ്മാനിച്ചത്. മധ്യനിരയില്‍ ക്വിന്റന്‍ ഡി കോക്ക് (69), പുറത്താകാതെ 67 റണ്‍സെടുത്തു നായകന്‍ ഡു പ്ലസിസ് എന്നിവര്‍ മികച്ച സംഭാവന നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago