HOME
DETAILS
MAL
സ്കൂള്‍-കോളജ് ബസുകളില്‍ സുരക്ഷാ സ്റ്റിക്കര്‍ പതിക്കല്‍ മെയ് 28നും 30നും
backup
May 24 2016 | 17:05 PM
പാലക്കാട്: പാലക്കാട് ആര്.ടി ഓഫിസിന്റെ പരിധിയില്‍ വരുന്ന സ്കൂള്‍-കോളജ് സ്ഥാപനങ്ങളിലെ ബസുകളില്‍ മെയ് 28നും 30നും സുരക്ഷാ പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് റീജിയണന് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. മെയ് 28നും 30നും രാവിലെ 10.30 മുതല്‍ മൂന്നുമണിവരെ പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിലാണ് പരിശോധന നടക്കുന്നത്.
പരിശോധനയില്‍ പങ്കെടുത്ത് സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."