HOME
DETAILS

ജി.സി.ഡി.എയില്‍ മോഷണം പോയ വീട്ടുപകരണങ്ങള്‍ 'തിരിച്ചുവന്നു'

  
backup
December 31, 2016 | 2:48 AM

%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%b5

കൊച്ചി: ജി.സി.ഡി.എ ചെയര്‍മാന്റെ ഔദ്യോഗിക വസതിയില്‍ നിന്നും വീട്ടുപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിക്കാനിരിക്കേ കാണാതായ സാധനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
എ.സികളില്‍ ഒന്നും ചില വീട്ടുപകരണങ്ങളുമാണ് ഇപ്പോള്‍ പഴയ സ്ഥാനത്ത് ഇടം നേടിയത്. സാധനങ്ങള്‍ കാണാതായതിനെത്തുടര്‍ന്നു കെട്ടിടത്തിന്റെയും ഉപകരണങ്ങളുടേയും ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഏത് അന്വേഷണം വേണമെന്നു ചെയര്‍മാനും സെക്രട്ടറിയും കൂടിയാലോചിച്ചു തീരുമാനിക്കും.
ചെയര്‍മാനായി ചുമതലയേറ്റ സി.എന്‍ മോഹനന്‍ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴാണു സാധനങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. മുന്‍ ചെയര്‍മാന്‍ ഉപകരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചതായി ഒപ്പിട്ടു നല്‍കിയതിനാല്‍ അന്വേഷണം നീളുന്നത് ഉദ്യോഗസ്ഥരിലേക്കാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുദിവസം പിന്നിട്ടു; കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനായില്ല

Kerala
  •  3 days ago
No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  4 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  4 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  4 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  4 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  4 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  4 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago