HOME
DETAILS

ഫാമില്‍ വളര്‍ത്തിയിരുന്ന ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

  
backup
December 31, 2016 | 3:05 AM

%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d

പൂച്ചാക്കല്‍: ഫാമില്‍ വളര്‍ത്തിയിരുന്ന പത്തിലധികം ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉളവെയ്പ്പ് അധികാരത്ത് പാറായില്‍ ഉമ്മച്ചന്‍ തരകന്റെ ആടുകളെയാണ് കൊന്നത്.വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കൂട്ടത്തോടെ എത്തിയ നായ്ക്കളാണ് ആടുകളെ കടിച്ചു കൊന്നത് .ബഹളം കേട്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കുഞ്ഞുങ്ങളടക്കമുള്ള പത്തിലധികം ആടുകലെ നായ്ക്കള്‍ ആക്രമിച്ച് കൊന്നതറിയുന്നത്.ബാക്കിയുണ്ടായിരുന്ന ആടുകളെ തൈക്കാട്ടുശ്ശേരി മൃഗാശുപത്രിയിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തു.
ഫാമുടമക്ക് അന്‍പതിനായിരം രൂപ നഷ്ട്ടം ഉണ്ടായിട്ടുണ്ട്.വലക്കുള്ളിലാണ് ആടുകളെ വളര്‍ത്തിയിരുന്നത്.വലയുടെ കീറിയഭാഗത്തിലൂടെയാണ് തെരുവ് നായ്ക്കള്‍ അകത്ത് കടന്നത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രാണശ്ശേരി വേലായുധന്റെ മൂന്ന് ആടുകളെ ഈയിടെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തൈക്കാട്ടുശ്ശേരി എം.ഡി.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിയുന്നു.കൂടാതെ ഗൃഹനാഥനും ഭാര്യയും ചേര്‍ന്ന് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരം വരെ നടത്തുകയുണ്ടായി. തെരുവ് നായ്ക്കളെ ഭയന്ന് ആടുമാടുകളെ വളര്‍ത്തുവാന്‍ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago