HOME
DETAILS
MAL
ഒബാമയെ പരിഹസിച്ച് റഷ്യന്‍ എംബസി
backup
January 01 2017 | 05:01 AM
ലണ്ടന്‍: ഒബാമയെ അവഹേളിച്ച് റഷ്യന്‍ എംബസി രംഗത്തെത്തി. ലെയിം ഡെക്ക് ( പാപ്പരായവന്‍) യെന്നാണ് ബ്രിട്ടനിലെ റഷ്യന്‍ എംബസി വിശേഷിപ്പിച്ചത്. താറാവു കുഞ്ഞിന്റെ ചിത്രത്തോടൊപ്പമാണ് റഷ്യന്‍ സ്ഥാനപതികളെ അമേരിക്ക പുറത്താക്കിയ നടപടിയെ വിമര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."